കൊച്ചി: കേരള ഹൈകോടതിയിലെ ഇലക്ട്രീഷ്യന്‍ തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പിനായുള്ള എഴുത്തുപരീക്ഷ എറണാകുളത്ത് ഹൈകോടതി ഓഡിറ്റോറിയത്തില്‍വെച്ച് ഈ മാസം 22ന് രാവിലെ 10 മുതല്‍ 11.15 വരെ നടത്തും. യോഗ്യതയുള്ള എല്ലാ ഉദ്യോഗാര്‍ഥികള്‍ക്കും അഡ്മിഷന്‍ ടിക്കറ്റ് അയച്ചിട്ടുണ്ട്. ലഭിക്കാത്തവര്‍ 0484 2562235 നമ്പറില്‍ ബന്ധപ്പെടണമെന്ന് രജിസ്ട്രാര്‍ അറിയിച്ചു.
http://madhyamam.in/news/191747/120920
No comments:
Post a Comment