തേഞ്ഞിപ്പലം: സര്‍വകലാശാല സെന്‍റര്‍ ഫോര്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെ 2012 എം.സി.എ പ്രവേശ റാങ്ക്ലിസ്റ്റില്‍പെട്ട എസ്.സി, എസ്.ടി, ഒ.ഇ.സി, മുന്നാക്ക സമുദായ ബി.പി.എല്‍, പി.എച്ച് എന്നീ വിഭാഗങ്ങളില്‍പെടുന്ന മുഴുവന്‍ അപേക്ഷകരും പ്രവേശം നേടുന്നതിനായി സെപ്റ്റംബര്‍ ആറിന് രാവിലെ 10.30ന് സര്‍വകലാശാല കാമ്പസിലെ സി.സി.എസ്.ഐ.ടി ഓഫിസില്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളും നിര്‍ദിഷ്ട ഫീസും സഹിതം രക്ഷിതാവിനോടുകൂടി എത്തിച്ചേരേണ്ടതാണ്. ഫോണ്‍: 0494 2407422, 2126750.
ഓണററി ഡി.ലിറ്റ് ബിരുദദാന ചടങ്ങ് മാറ്റി
സെപ്റ്റംബര്‍ 13ന് നടത്താനിരുന്ന ഡി.ലിറ്റ് ബിരുദദാനചടങ്ങ് മാറ്റിവെച്ചു. ഡോ. എം.എസ്. സ്വാമിനാഥന്‍, ഡോ. മൊണ്ടേക് സിങ് അഹ്ലുവാലിയ, ജസ്റ്റിസ് ഫാത്തിമാബീവി എന്നിവരെയാണ് ഡി.ലിറ്റ് നല്‍കി ആദരിക്കുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

കണ്ണൂര്‍
====
ഒന്നാം സെമസ്റ്റര്‍ എം.സി.എ/എം.എസ്സി ക്ളാസുകള്‍
മാങ്ങാട്ടുപറമ്പ്: കണ്ണൂര്‍ സര്‍വകലാശാലയുടെ മാങ്ങാട്ടുപറമ്പ് കാമ്പസില്‍ ഒന്നാം സെമസ്റ്റര്‍ എം.സി.എ/എം.എസ്സി ക്ളാസുകള്‍ സെപ്റ്റംബര്‍ അഞ്ചിന് ആരംഭിക്കും.

എം.എസ്സി മാത്സ് സീറ്റൊഴിവ്
കണ്ണൂര്‍ സര്‍വകലാശാല മാങ്ങാട്ടുപറമ്പ് കാമ്പസിലെ മാത്തമറ്റിക്സ് ഡിപാര്‍ട്മെന്‍റില്‍ എം.എസ്സി മാത്തമറ്റിക്സ് കോഴ്സിന് എസ്.സി/എസ്.ടി വിഭാഗം വിദ്യാര്‍ഥികള്‍ക്കായുള്ള ഏതാനും സീറ്റുകളിലേക്ക് ഇന്‍റര്‍വ്യൂ സെപ്റ്റംബര്‍ ഏഴിന്.
താല്‍പര്യമുള്ള എസ്.സി/എസ്.ടി വിഭാഗം വിദ്യാര്‍ഥികള്‍ രാവിലെ 10.30ന് മാങ്ങാട്ടുപറമ്പിലുള്ള മാത്തമറ്റിക്സ് ഡിപാര്‍ട്മെന്‍റില്‍ എത്തണം. പ്രവേശ പരീക്ഷ എഴുതാത്ത എസ്.സി/എസ്.ടി വിഭാഗം വിദ്യാര്‍ഥികളെയും പരിഗണിക്കും.

ബി.എസ്സി നഴ്സിങ് പരീക്ഷാഫലം
കണ്ണൂര്‍ സര്‍വകലാശാലയുടെ 2012ല്‍ നടത്തിയ മൂന്നാംവര്‍ഷ ബി.എസ്സി നഴ്സിങ് (സപ്ളിമെന്‍ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണയത്തിനുള്ള അപേക്ഷ സര്‍വകലാശാല വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത മാര്‍ക്ക്ലിസ്റ്റിന്‍െറ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം സെപ്റ്റംബര്‍ 15നകം സമര്‍പ്പിക്കണം.

എം.എസ്സി കെമിസ്ട്രി പരീക്ഷ
നാലാം സെമസ്റ്റര്‍ എം.എസ്സി കെമിസ്ട്രി (മെറ്റീരിയല്‍ സയന്‍സ്) ഡിഗ്രി (സി.സി.എസ്.എസ്) പരീക്ഷകള്‍ (പയ്യന്നൂര്‍ കാമ്പസില്‍ മാത്രം) സെപ്റ്റംബര്‍ 18ന് ആരംഭിക്കും.

പ്രായോഗിക/വൈവാവോസി പരീക്ഷകള്‍
നാലാം സെമസ്റ്റര്‍ എം.സി.എ (റെഗുലര്‍/സപ്ളിമെന്‍ററി) പ്രായോഗിക/വൈവാവോസി പരീക്ഷകള്‍ സെപ്റ്റംബര്‍ അഞ്ച് മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ ആരംഭിക്കും. വിശദവിവരങ്ങള്‍ പരീക്ഷാ കേന്ദ്രങ്ങളിലും സര്‍വകലാശാല വെബ്സൈറ്റിലും ലഭ്യമാണ്.
നാലാം സെമസ്റ്റര്‍ എം.എസ്സി ക്ളിനിക്കല്‍ ആന്‍ഡ് കൗണ്‍സലിങ് സൈക്കോളജി (സി.സി.എസ്.എസ്) വൈവാവോസി പരീക്ഷകള്‍ സെപ്റ്റംബര്‍ 14ന് കണ്ണൂരിലെ സ്കൂള്‍ ഓഫ് ബിഹേവിയറല്‍ സയന്‍സില്‍ നടത്തും.
ഏഴാം സെമസ്റ്റര്‍ ബി.ടെക് പ്രായോഗിക പരീക്ഷ (സപ്ളിമെന്‍ററി- ജൂലൈ 2012) ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്, മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബ്രാഞ്ചുകള്‍ സെപ്റ്റംബര്‍ ആറുമുതല്‍ വിവിധ കേന്ദ്രങ്ങളില്‍ ആരംഭിക്കും. വിശദ വിവരങ്ങള്‍ പരീക്ഷാകേന്ദ്രങ്ങളിലും സര്‍വകലാശാല വെബ്സൈറ്റിലും ലഭ്യമാണ്.

കേരള
======
ബി.എഡ് ഇന്‍റര്‍വ്യു
തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ കുമാരപുരം ബി.എഡ് സെന്‍ററിലേക്ക് 2012-13 അധ്യയനവര്‍ഷത്തേക്കുള്ള ബി.എഡ് അഡ്മിഷന്‍െറ മെറിറ്റ് സീറ്റിലേക്കും ചാന്‍സ് സീറ്റിലേക്കുമുള്ള ഇന്‍റര്‍വ്യു സെപ്റ്റംബര്‍ ആറ്, ഏഴ് തീയതികളില്‍ നടത്തും. സെപ്റ്റംബര്‍ ആറ് രാവിലെ 9.30ന് സോഷ്യല്‍ സയന്‍സ്, ഇംഗ്ളീഷ്, ഉച്ചക്ക് ഒന്നിന് മലയാളം, സംസ്കൃതം, ഏഴിന് രാവിലെ നാചുറല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, ഉച്ചക്ക് കോമേഴ്സ്, മാത്തമാറ്റിക്സ് എന്ന ക്രമത്തില്‍ ഇന്‍റര്‍വ്യു നടത്തും. ഫോണ്‍. 0471 2557703.

എം.ജി
======
======
പി.ജി ഏകജാലകം: രണ്ടാംഘട്ട അലോട്ട്മെന്‍റ് ഇന്ന്
കോട്ടയം: എം.ജി സര്‍വകലാശാല ഏകജാലകം വഴിയുള്ള പി.ജി പ്രവേശനത്തിനുള്ള (2012-13) രണ്ടാംഘട്ട അലോട്ട്മെന്‍റ് ലിസ്റ്റ് ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും. അലോട്ട്മെന്‍റ് സംബന്ധിച്ച വിവരങ്ങള്‍ www.cap.mgu.ac.in, www.mgu.ac.in എന്നീ വെബ്സൈറ്റുകളില്‍ ആപ്ളിക്കേഷന്‍ നമ്പര്‍, പാസ്വേഡ് ഇവ ഉപയോഗിച്ച് ലോഗിന്‍ ചെയ്താല്‍ ലഭിക്കും.
അലോട്ട്മെന്‍റ് ലഭിക്കുന്ന അപേക്ഷകര്‍ അലോട്ട്മെന്‍റ് മെമ്മോ, ബാങ്ക് ചെലാന്‍ രസീത് എന്നിവയുടെ പ്രിന്‍െറൗട്ട് എടുത്ത് എസ്.ബി.ടിയുടെ തെരഞ്ഞെടുത്ത ശാഖകളില്‍ ചെലാനില്‍ കാണിച്ചിരിക്കുന്ന ഫീസടച്ച് അഞ്ചിനകം അലോട്ട്മെന്‍റ് ലഭിച്ച കോളജില്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സാക്ഷ്യപത്രങ്ങള്‍ സഹിതം ഹാജരായി പ്രവേശനം നേടണം. അഞ്ചിനകം ഫീസ് ഒടുക്കാത്തവരുടേയും ഫീസൊടുക്കിയ ശേഷം പ്രവേശം നേടാത്തവരുടെയും അലോട്ട്മെന്‍റ് റദ്ദാക്കും. തുടര്‍ന്നുള്ള അലോട്ട്മെന്‍റില്‍ ഇവരെ പരിഗണിക്കില്ല.
രണ്ടാം അലോട്ട്മെന്‍റില്‍ പ്രവേശത്തിനര്‍ഹത നേടിയവര്‍ തങ്ങള്‍ക്ക് അലോട്ട്മെന്‍റ് ലഭിച്ച കോളജുകളില്‍ പ്രവേശം നേടുന്നപക്ഷം ബാങ്കിലൊടുക്കുന്ന യൂനിവേഴ്സിറ്റി ഫീസിന് പുറമെ ട്യൂഷന്‍ ഫീസ് ഉള്‍പ്പെടെ ഫീസ് ഒടുക്കി പ്രവേശം ഉറപ്പാക്കണം. ഒന്നാം അലോട്ട്മെന്‍റില്‍ താല്‍ക്കാലിക പ്രവേശം നേടിയവര്‍ ഒന്നാം അലോട്ട്മെന്‍റ് ലഭിച്ച കോളജുകളില്‍ ഏതെങ്കിലും കാരണവശാല്‍ തുടരുന്നില്ലാത്ത പക്ഷം തങ്ങളുടെ ടി.സി, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ബന്ധപ്പെട്ട കോളജില്‍ നിന്ന് ആറിന് മുമ്പ് കൈപ്പറ്റണം.

പരീക്ഷാഫലം
മൂന്നാം വര്‍ഷ ബി.ഫാം പഴയ സ്കീം മേഴ്സി ചാന്‍സ് ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും സെപ്റ്റംബര്‍ ഏഴ് വരെ അപേക്ഷിക്കാം.

News from http://madhyamam.in/news/188780/120903
No comments:
Post a Comment