നോര്‍ത്തേണ്‍ റെയില്‍വേയില്‍ ഗ്രൂപ്പ് ഡി തസ്തികകളിലെ 7368 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താംക്ളാസ് പാസ്സും ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ/ തത്തുല്യ സര്‍ട്ടിഫിക്കറ്റുമാണ് യോഗ്യത. ശമ്പളം 5200-20200 രൂപയാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ഒക്ടോബര്‍ 15 ആണ്. വിശദവിവരങ്ങള്‍ www.rrcnr.org എന്ന വെബ്സൈറ്റില്‍ ലഭിക്കും.
http://madhyamam.in/news/189110/120905
No comments:
Post a Comment